Monday, December 13, 2010


ജയറാണി ജോസഫ്
സെന്റ് ജോസഫ്സ് ഹൈസ്കൂള്‍
കുടക്കച്ചിറ

Friday, December 10, 2010


r

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
രാമപുരം സബ് ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സമ്മാ നങ്ങള്‍ കരസ്ഥമാക്കിയ ലക്ഷ്മി,യശ്വന്ത് ,തെരേസ്,ജിഷ്ണു,മായ എന്നിവര്‍ക്ക് സ്കൂളിന്റെ അഭിനന്ദനങ്ങള്‍

Wednesday, December 1, 2010

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
കഥാരചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തെരേസ് സോമിക്കും കഥാസ്വാദനത്തില്‍ സമ്മാനം നേടിയ അന്‍സീന മാത്യുവിനും ‍‌‌‍ഞങ്ങളുടെ അഭിനന്ദനങ്ങള്‍

എന്റെ സ്കൂള്‍

Tuesday, November 30, 2010

ആശംസകള്‍

കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ പുതിയപൂക്കള്‍ എന്ന മനോഹരമായ പേരില്‍ ഒരു ബ്ളോഗ് ആരംഭിച്ച വിവരം അറിയിച്ചുകൊള്ളട്ടെ.താങ്കളുടെ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.